ഇതിന് ഈ തരത്തിലുള്ള ഒരു മലയാളം പരിഭാഷ വേണമായിരുന്നോ എന്ന് സംശയിക്കുന്നുവെങ്കില്‍,
വേണം എന്നു തന്നെയാണ് അതേപ്പറ്റി എനിക്കു പറയാനുള്ളത്.
ഓര്‍മ്മകള്‍ക്കും ഓര്‍മ്മയില്ലായ്മകള്‍ക്കും ഇടക്കുള്ളത് ഒരുപാട് കള്ളുകളുടെ വെള്ളപ്പാച്ചിലാണല്ലോ!
അന്തിക്കാടന്‍ കള്ളുഷാപ്പുകളുടെ നൈര്‍മമല്യം മുതല്‍ നാട്ടിലെ ബാറുകളുടെ നാറ്റം പേറലുകളിലൂടെ ബൊംബെയിലെ ഔപചാരികവും അല്ലാത്തതുമായ പെര്‍മിറ്റ് റൂമുകളുടെ ധാരാളിത്തത്തിലൂടെ കടന്ന് ഇവിടെ ദുബായില്‍ ആഡ്ഡംബരതതിന്റെ ഹോട്ടലുകളില്‍ വന്നു നില്‍ക്കുംബോള്‍ മറ്റെന്താണ് കുറിക്കാനാകുക?
കുറച്ചു ചിത്രങ്ങള്‍
17 years ago
2 comments:
വീരപ്പനെപോലെ ഉണ്ട്.
tnx a lot for ur comment!
Post a Comment